ബഹ്‌റൈനില്‍ പത്തനംതിട്ട സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

New Project (37)

മനാമ: പത്തനംതിട്ട തിരുവല്ല സ്വദേശിയെ ബഹ്‌റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിനയ കൃഷ്ണന്‍ (32) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്നു.

വിനയ കൃഷ്ണന്‍ ഇതുവരെ അവധിക്കായി നാട്ടില്‍ പോയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഭാര്യ: അതുല്യ. മകന്‍: ഹേമന്ത്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!