കോഴിക്കോട് സ്വദേശിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Project (81)

മനാമ: കോഴിക്കോട് സ്വദേശിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചെറുവണ്ണൂര്‍ സ്വദേശി സജീവനെ (54)യാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

10 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയായിരുന്ന ഇദ്ദേഹം മനാമയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന സജീവന്‍. മക്കള്‍: സച്ചിന്‍, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!