മനാമ: ബഹ്റൈന്‍ ബേ സ്ട്രീറ്റില്‍ നടന്ന വാഹനാപകടത്തില്‍ ഒരു ഗള്‍ഫ് യുവതി മരിച്ചു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അടിയന്തര പ്രതികരണ സേനയും അധികാരികളും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.