പടവ് സ്വാതന്ത്ര്യ ദിന പ്രസംഗ മത്സരം

New Project - 2025-08-09T213248.028

മനാമ: പടവ് കുടുംബ വേദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

ജൂനിയര്‍ കാറ്റഗറി: 6 വയസ്സ് മുതല്‍ 10 വയസ്സുവരെ

സീനിയര്‍ കാറ്റഗറി: 11 വയസ്സ് മുതല്‍ 16 വയസ്സുവരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ബാബു 33532669, മുസ്തഫ പട്ടാമ്പി 37740774, ഉമ്മര്‍ പാനായിക്കുളം 39990263.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!