മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈന്‍ 79ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സ്റ്റീവ്ണ്‍സണ്‍, ജനറല്‍ സെക്രട്ടറി സുനില്‍ ബാബു എന്നിവര്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. സ്റ്റീവ്ണ്‍സണ്‍: 39069007, സുനില്‍ ബാബു: 33532669, ജിഷനാ രഞ്ജിത്: 35572550, ജയേഷ് ജയന്‍: 39181971.