പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി

New Project - 2025-08-27T134717.492

മനാമ: കോഴിക്കോട് വടകര സ്വദേശി സുരേഷ് ബാബു (60) ബഹ്റൈനില്‍ നിര്യാതനായി. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് സ്വയം കാര്‍ ഓടിച്ചുപോവുന്നതിനിടെ അബോധാവസ്ഥയിലാവുകയായിരുന്നു. ഡിവൈഡറിലിടിച്ച് നിന്ന കാറില്‍ നിന്നും കണ്ടെത്തിയ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

22 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയാണ് സുരേഷ്. ഭാര്യ: ബീന. മക്കള്‍: ഹൃതിക് സുരേഷ്, ആതിര സുരേഷ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ചെയ്തുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!