മനുഷ്യക്കടത്ത്; സ്ത്രീകളെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചവര്‍ അറസ്റ്റില്‍

human traffiking

മനാമ: സ്ത്രീകളെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ച മൂന്ന് പേരെ ബഹ്റൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ആന്റി-ഹ്യൂമന്‍ ട്രാഫിക്കിംഗ് ആന്‍ഡ് പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റാണ് അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികളും ഇരകളും ഏഷ്യന്‍ പൗരന്മാരാണ്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംശയാസ്പദമായ കേസുകള്‍ 555 എന്ന നമ്പറിലോ, 555@interior.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ, 999 എന്ന നമ്പറില്‍ ഓപ്പറേഷന്‍സ് റൂമിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!