മനാമ: ദുറാസില്‍ ഒരു വീട്ടില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ നിന്നും മൂന്ന് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഡിഫന്‍സ് തീ പൂര്‍ണമായും അണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.