മനാമ: ബഹ്റൈന്‍ റിഫാ മലയാളി അസോസിയേഷന്റെയും ബി ലൈന്‍ ഹെല്‍ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന മുന്‍ മനുഷ്യാവകാശ സംഘടന ജനറല്‍ സെക്രട്ടറി പൊന്‍കുന്നം സോബി ഉദ്ഘാടനം ചെയ്തു.
ബിബിജിത് തിരുവനന്തപുരം, ജിനേഷ് ബേബി, അനീഷ് തങ്കച്ചന്‍, ശാലു കുല്‍ഫി മുഹമ്മദ്, ഷഹനാ ഷബീര്‍, ചീക്കോ കോട്ടയം, സോണി, റൗഫ്‌ല ബാലുശ്ശേരി, യൂസഫ് അബ്ദുല്‍സലാം, റാഫി പരിയാരം എന്നിവര്‍ സംസാരിച്ചു.









