മനാമ: പാലക്കാട് സ്വദേശിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല സ്വദേശി മനോജിനെയാണ് (54) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
17 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ഭാര്യ: ഷീജ. മക്കള്‍: അഭിജിത്ത്, അഞ്ജന. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.