മനാമ: നുവൈദ്രത്തിലെ ഒരു ലേബര്‍ ക്യാമ്പില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കില്ല. തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Asiavision © all rights reserved