ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് കീഴടക്കുന്ന ആദ്യ ബഹ്‌റൈനി വനിതയായി സൈനബ്

New Project - 2025-09-08T221008.361

മനാമ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ ഉംലിംഗ് ലാ പാസ് കീഴടക്കുന്ന ആദ്യ ബഹ്റൈനി വനിതയായി സൈനബ് അല്‍ മജീദ്. ഇന്ത്യയിലെ ഹിമാലയത്തിലെ ഈ റോഡിലൂടെ ബൈക്ക് ഓടിച്ചുകയറ്റിയാണ് സൈനബ് റെക്കോര്‍ഡിട്ടത്.

19,024 അടി (5,800 മീറ്റര്‍) അടി ഉയരത്തിലാണ് ഉംലിംഗ് ലാ പാസ് സ്ഥിതി ചെയ്യുന്നത്. എട്ട് ദിവസത്തെ സാഹസിക യാത്രക്കൊടുവിലാണ് സൈനബ് ഹിമാലയത്തിന്റെ മുകളിലെത്തിയത്. സൈനബിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ യാത്ര.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!