ബഹ്റൈന്‍ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

New Project (11)

മനാമ: ബഹ്‌റൈന്‍ പ്രവാസിയായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി ശരീഫ് (49) നാട്ടില്‍ നിര്യാതനായി. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി എത്തിയതായിരുന്നു.

ട്യൂബ്ലിയിലെ എക്‌സ്ട്രാ ഇലക്ട്രോണിക്‌സിലെ ജോലിക്കാരനായിരുന്നു. പരേതരായ തെരുവത്ത് ആല്യേമുട്ടിയും പള്ളിക്കുട്ടിയും മാതാപിതാക്കളാണ്. ഭാര്യ: റജീന. സഹോദരങ്ങള്‍: മുജീബ്, പരേതരായ നാസര്‍, ജലാല്‍.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!