മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണം വൈബ്‌സ് ’25’ സെപ്റ്റംബര്‍ 19ന് വെള്ളിയാഴ്ച്ച ജുഫൈര്‍ പ്രീമിയര്‍ ഹോട്ടലില്‍ വെച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും ദഏഇ ബഹ്റൈന്‍ അലുംനിയുടെ ഭാഗമാവാനും +973 34353639, +973 66911311, +973 39288974 +973 36524954 ബന്ധപ്പെടുക.
