വാഹനാപകടം; കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

New Project (34)

 

മാവൂര്‍: ബഹ്‌റൈനിലുണ്ടായ വാഹന അപകടത്തില്‍ കോഴിക്കോട് മാവൂര്‍ സ്വദേശി പുതിയാടത്തില്‍ ചാലുമ്പാട്ടില്‍ ദിനേശ് (45) മരിച്ചു. ജോലി സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

ഭാര്യ: സ്മിത. മക്കള്‍: അമല്‍, അമേയ. അച്ഛന്‍: ദാമോദരന്‍ നായര്‍. അമ്മ: ശ്രീദേവി അമ്മ. സഹോദരങ്ങള്‍: മഹേഷ്, രജീഷ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!