മനാമ: ഹ്രസ്വ സന്ദര്‍ശനത്തിന് ബഹ്റൈനില്‍ എത്തിയ എല്‍ഡിഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനെ ബഹ്റൈന്‍ നവകേരള കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭാ അംഗം ഷാജി മൂതല, സെക്രട്ടറി എകെ സുഹൈല്‍, കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ ഷാജഹാന്‍ കരുവാന്നൂര്‍, അസിസ് ഏഴംകുളം, ശ്രീജിത്ത് ആവള, പ്രശാന്ത് മാണിയത്ത്, ശാന്തി പ്രശാന്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
