മനാമ: മുഹറഖ് മലയാളി സമാജം നടത്തുന്ന അഹ്‌ലന്‍ പോന്നോണാഘോഷ ഭാഗമായി വനിതാ വേദി നേതൃത്വത്തില്‍ നടത്തുന്ന പായസ മത്സരം ഒക്ടോബര്‍ 3 വെള്ളിയാഴ്ച നടക്കും. മുഹറഖ് സയ്യാനി ഹാളില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 35097963, 36938090 എന്നി നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വനിതാ വേദി ഭാരവാഹികളായ സൗമ്യ ശ്രീകുമാര്‍, ഷീന നൗസല്‍ എന്നിവര്‍ അറിയിച്ചു.
