മനാമ: സിത്രയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപത്ത് തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയാണ് താമസക്കാരെ ഒഴിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
