പാലക്കാട് സ്വദേശിയെ ബഹ്‌റൈനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Project (94)

മനാമ: പാലക്കാട് സ്വദേശിയെ ബഹ്‌റൈനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി അമല്‍ പുലക്കുന്നത്ത് (28) ആണ് മരിച്ചത്. ബഹ്‌റൈനില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പ്രമോദ്. മാതാവ്: തുളസി. നടപടിക്രമങ്ങള്‍ ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!