മനാമ: ഇസ ടൗണിനടുത്തുള്ള ഷെയ്ഖ് സല്‍മാന്‍ ഹൈവേയിലുണ്ടായ കാര്‍ അപകടത്തില്‍ 29 വയസ്സുള്ള ബഹ്റൈനി യുവാവ് മരിച്ചു. ഹൈവേയില്‍ ഒരു ബാരിയറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിക്കുന്നത്. നടപടികള്‍ പുരോഗമിക്കുന്നു.