മനാമ: കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് 29 വയസ്സുകാരന്‍ മരിച്ചു. ജുഫൈറിലാണ് സംഭവം. പോലീസും പാരാമെഡിക്കല്‍ ടീമുകളും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.