മനാമ: ബഹ്‌റൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17 ന് നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച വൈകീട്ട് 7 മണിയ്ക്ക് പരിപാടി
നടത്തുമെന്ന് സംഘടനാ സമിതി ചെയർമാൻ പിവി രാധാകൃഷ്‌ണപ്പിള്ള അറിയിച്ചു. നേരത്തെ ഒക്ടോബർ 16 നാണ് പരിപാടി തീരുമാനിച്ചിരുന്നത്.