മനാമ: പ്രഥമ വോയിസ് ഓഫ് ട്രിവാന്‍ഡ്രം എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിന് നീറ്റുപരീക്ഷയില്‍ ഉന്നത വിജയം നേടി കേരളത്തിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ നന്ദന സന്തോഷ്, ആരോമല്‍ മനോജ് എന്നിവര്‍ അര്‍ഹരായി. വിജയികളെ ഒരുമയോടെ ഒരോണം വേദിയില്‍ പ്രസിഡന്റ് സിബി കുര്യന്‍ മൊമെന്റോ നല്‍കി അനുമോദിച്ചു.
