കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

New Project - 2025-10-14T183328.323

മനാമ: കോഴിക്കോട് മാങ്കാവ് സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന ബിനോയ് ജോണ്‍സ് (57) ആണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശോഭ പ്രമീള. ഒരു മകളുണ്ട്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!