മനാമ: റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു. നാഷണല്‍ ആംബുലന്‍സ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.