മനാമ: സീഫില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ട് 23 വയസ്സുള്ള ബഹ്റൈനി യുവാവ് മരിച്ചു. ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അറിയിച്ചു.