മനാമ: പടവ് കുടുംബവേദി കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തുന്നു. ഓണ്‍ലൈനായി നടത്തുന്ന ക്വിസ് മത്സരത്തില്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. നവംബര്‍ ഒന്നിന് ബഹ്‌റൈന്‍ സമയം
രാത്രി 8 മണിക്ക് തുടങ്ങി 9 മണിക്ക് മത്സരം അവസാനിക്കും.
ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് മാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ ബാബു- 33532669, മുസ്തഫ പട്ടാമ്പി- 3774 0774, ഉമ്മര്‍ പനായിക്കുളം- 3999 0263.









