മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു. തിരുവല്ല കുന്നംതാനം സ്വദേശി വിബിന്‍ എം ബാബു (45) ആണ് മരിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിബിത ബാബുവിന്റെ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.