നെസ്റ്റോ ഗ്രൂപ്പിന്റെ 143-ാമത് ഔട്ട്ലെറ്റ് നാളെ സനദില്‍ പ്രവര്‍ത്തനമാരംഭിക്കും

New Project (17)

മനാമ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ 143-ാമത് ഔട്ട്ലെറ്റായ നെസ്റ്റോ മാര്‍ക്കറ്റ് നാളെ സനദില്‍ പ്രവര്‍ത്തനമാരംഭിക്കും. ബഹ്‌റൈനിലെ 17-ാമത് ഔട്ട്‌ലറ്റ് ആണിത്. രാവിലെ 11.30ന് മാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

നെസ്റ്റോ മാര്‍ക്കറ്റിന്റെ ഈ ഗ്രാന്‍ഡ് ഓപ്പണിംഗ് ആഘോഷിക്കാന്‍ നെസ്റ്റോ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സാധനകളും സേവനങ്ങളും നല്‍കുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ശാഖയിലൂടെ യാഥാര്‍ഥ്യമാവുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!