മനാമ: ബഹ്‌റൈന്‍ രാജകുടുംബാംഗം ശൈഖ് ഇബ്രാഹിം ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ ഇബ്രാഹിം ബിന്‍ ഖാലിദ് അല്‍ ഖലീഫ അന്തരിച്ചു. ഹിസ് എക്സലന്‍സി ശൈഖ് അബ്ദുല്ല, ഹിസ് എക്സലന്‍സി ശൈഖ് മുഹമ്മദ്, ഹിസ് എക്സലന്‍സി ശൈഖ് ഖാലിദ് എന്നിവരുടെ സഹോദരനാണ് അന്തരിച്ച ശൈഖ് ഇബ്രാഹിം. ശൈഖ് സല്‍മാന്‍, ശൈഖ് ഖാലിദ് എന്നിവര്‍ മക്കളാണ്. ഖബറടക്കം കഴിഞ്ഞദിവസം ഹുനൈനിയ ഖബര്‍സ്ഥാനില്‍ നടന്നു.









