മനാമ: ബഹ്റൈനില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകനായ ബോബി പുളിമൂട്ടില്‍ എഴുതി ഈണം പകര്‍ന്ന ‘സ്വര്‍ഗീയ നാഥന്‍ ഭൂജാതനായി..സ്വര്‍ഗം തുറന്ന് ഭൂജാതനായി.. എന്ന് തുടങ്ങുന്ന കരോള്‍ ഗാനം റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ arike-achayansworld എന്ന യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഉഷാന്ത് പ്രശാന്ത്, മുഹമ്മദ് മുസ്തഫ, ശരത് മോഹന്‍, ബോബി പുളിമൂട്ടില്‍, എബ്രഹാം കുരുവിള, ജോബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിനു വര്‍ഗീസ്, സോണി എബ്രഹാം, ലിജോ ബാബു, ബിജോ തോമസ്, ലിജിന്‍ സജീവന്‍ എന്നിവരാണ് ഈ പാട്ടിന്റെ ഓര്‍കസ്ട്രാ നിര്‍വഹിച്ചത്. റിജു പോള്‍- റെക്കോര്‍ഡിങ് ഡ്രീം ഡിജിറ്റല്‍ സ്റ്റുഡിയോ, ക്യാമറ & എഡിറ്റിങ്-സിബി എബ്രഹാം, ഷിജു കൃഷ്ണകുമാര്‍.









