കൊല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

New Project (34)

മനാമ: കൊല്ലം പുനലൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സുനില്‍ കുമാര്‍ (57) ആണ് മരണപ്പെട്ടത്. അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: സുനിത സുനില്‍. മക്കള്‍: സ്വാതി എസ് കുമാര്‍, ശ്രേയ എസ് കുമാര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!