മനാമ: സൗത്ത് സെഹ്ലയില്‍ നടന്ന വാഹനാപകടത്തില്‍ 95 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.