മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി കൊയിലാണ്ടിക്കൂട്ടം. കൊയിലാണ്ടിക്കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രവാസികള്‍ക്ക് ബഹ്റൈന്‍ നല്‍കുന്ന തണല്‍ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.









