മനാമ: ബഹ്റൈന്‍ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ദീര്‍ഘകാലം മുഹറഖില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തിയിരുന്ന തിരൂര്‍ തട്ടാന്‍ പറമ്പില്‍ അബ്ദുല്‍ സലാം (66) ആണ് മരണപ്പെട്ടത്. ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സൂഖ് കേന്ദ്രീകരിച്ചുള്ള സാമൂഹിക, സേവന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
കുറച്ചുകാലമായി രോഗാവസ്ഥയിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ശംലീല്‍, ശൈമ റോസ്‌ന, ഷുഹൈബ് (ബഹ്റൈന്‍) യൂത്ത് ഇന്ത്യ പ്രവര്‍ത്തകനാണ്. മരുമക്കള്‍: ഫായിസ, നാഷാദ്, ശബ്നം (ബഹ്റൈന്‍).









