തലശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

New Project (11)

മനാമ: കണ്ണൂര്‍ തലശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കുട്ടിമാക്കൂല്‍ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടില്‍ ഷിബിന്‍ എംസി (26) ആണ് മരിച്ചത്. ജാഫര്‍ ഫാര്‍മസിയുടെ സിത്രയിലുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു.

പ്രതിഭ റാസ്‌റുമാന്‍ യൂനിറ്റ് മെംബര്‍ ആണ്. പിതാവ്: എംസി സുരേഷ് ബാബു (സലാല), മാതാവ്: ഷീല, സഹോദരി: ചന്ദന. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകല്‍ 11 മണിക്ക് കണ്ടിക്കല്‍ നിദ്രാതീരം ഗ്യാസ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!