മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം 2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റയ്യാൻ സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഹംസ കെ. ഹമദ് അദ്ധ്യക്ഷത വഹിച്ചു. എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞു. ടി.പി. അബ്ദുൽ അസീസ് പ്രസിഡണ്ടായും, എം.എം. രിസാലുദ്ദീൻ ജനറൽ സെക്രട്ടറിയായും ഹംസ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ : യാഖൂബ് ഈസ്സ, വി.പി. അബ്ദു റസാഖ്, ഹനീഫ് പി.പി. (അഡ്വൈസറി ബോർഡ്), ഹംസ കെ. ഹമദ്, എൻ.എം. കുഞ്ഞു മുഹമ്മദ്, അബ്ദു ലത്വീഫ് സി.എം. (വൈസ് പ്രസിഡന്റ്) ബിനു ഇസ്മായിൽ (ഓർഗനൈസിങ്), അബ്ദു സലാം സി. (ഇവന്റ്), സാദിഖ് ബിൻ യഹ്യ (വിദ്യാഭ്യാസം), ബീരാൻ കോയ (ദഅവാ), അബ്ദു ലത്വീഫ് ചാലിയം (ഹെഡ് ഓഫ് പ്രിൻസിപ്പൽസ്), ബിർഷാദ് അബ്ദുൽ ഗനി (ക്യു. എച്ച്. എൽ. എസ്.), മുഹമ്മദ് ഷബീർ (സൗണ്ട് / യൂണിറ്റ് കോർഡിനേഷൻ), അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സം ( തർബിയ) എന്നിവരാണ്.
കൂടാതെ എക്സിക്യൂട്ടീവ് മെമ്പർമാരായി അബ്ദു ലത്വീഫ് അലിയമ്പത്ത് (സകാത്ത് / സോഷ്യൽ വെൽഫേർ), അബ്ദുൽ റഷീദ് മാഹി (മീഡിയ), അബ്ദുൽ വഹാബ് അമേത്ത് (ടെക്നിക്കൽ വിങ്), ഡോ. ഖൈസ് ഹരീദ് (വിസ്‌ഡം ഹെൽത്ത്), ഫൈസൽ ഹിദ്ദ് (റിഫ്രഷ്മെന്റ്), ഫഖ്‌റുദീൻ അലി അഹ്മദ് (പ്രോപ്പർട്ടി), ഫിറോസ് ഓസ്കാർ (സോഷ്യൽ വെൽഫേർ), ഹംസ അഹമ്മദ് (ഹജ്ജ് / ഉംറ), മുഹമ്മദ് അജ്മൽ (പബ്ലിസിറ്റി), മുഹമ്മദ് നസീർ പി.കെ. (ഓർഗനൈസിംഗ് / പ്രോഗ്രാം) , മുഹമ്മദ് സ്വാലിഹ് അൽ ഹികമി (വിസ്‌ഡം സ്റ്റുഡന്റസ്), മുജീബ് നൂഹ് (കൺവീനർ ക്യു.എച്ച്.എൽ.എസ്സ്.), നഫ്സിൻ (പബ്ലിക്കേഷൻസ്), സജ്ജാദ് ബിൻ അബ്ദു റസാഖ് (കൺവീനർ ദഅവ), സലിം പാടൂർ (ട്രാൻസ്‌പോർട്ട്), സമീർ അലി (വോളന്റീർ ക്യാപ്റ്റൻ), സയ്യദ് മുഹമ്മദ് ഹംറാസ് (കൺവീനർ പബ്ലിക്കേഷൻസ്) , ഷഹാബീസ് (പബ്ലിക് റിലേഷൻസ്), ഷാഹിദ് യുസഫ് (കൺവീനർ ദഅവാ / വോളന്റീർ), ഓ.വി. ഷംസീർ, സിദ്ദീഖ് മനാമ (കൺവീനർ റിഫ്രഷ്മെന്റ്സ്), സുഹാദ് ബിൻ സുബൈർ (വിസ്‌ഡം യൂത്ത്), തൗസീഫ് അഷ്‌റഫ് (ഫിനാൻസ്), വസീം അഹമ്മദ് അൽ ഹികമി (കൺവീനർ എഡ്യൂക്കേഷൻ), സാഫിർ അഷ്‌റഫ് (കൺവീനർ ഇവന്റ് / പ്രോപ്പർട്ടി), സഹീൻ നിബ്രാസ് (കൺവീനർ യൂത്ത് / സ്റ്റുഡന്റസ്) എന്നിവരെയും തിരഞ്ഞെടുത്തു.









