മനാമ: ഹമദ് ടൗണ്‍ ഏരിയയില്‍ ഒരു വീട്ടില്‍ തീപിടിത്തം. വീട്ടിലുണ്ടായിരുന്ന എട്ടു പേരെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. നാഷണല്‍ ആംബുലന്‍സ് സര്‍വീസ് സംഭവസ്ഥലത്ത് ആവശ്യമായ സഹായം നല്‍കി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ അണച്ചു.