മനാമ: ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ബാബുകുഞ്ഞിരാമൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ബബിന സുനിൽ സ്വാഗതം പറഞ്ഞു.
ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ആർ. പവിത്രൻ, എസ്.വി. ബഷീർ, വീരമണി, ഷീജ വീരമണി മനോജ് പിലിക്കോട്, അജിത്ത് കണ്ണൂർ, മനോജ് മയ്യന്നൂർ, സജിത്ത് വെള്ളിക്കുളങ്ങര, പ്രഹ്ലാദൻ സുരേഷ് പുണ്ടൂർ, വിനോദ് ആറ്റിങ്ങൽ, സജി അൻവർ നിലമ്പൂർ, രവി മാറാത് എന്നിവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.









