small icons
small icons

കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സൗജന്യ വൈ-ഫൈ

king fahad causeway

മനാമ: കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇനിമുതല്‍ സൗജന്യ വൈ-ഫൈ ലഭിക്കും. കൂടുതല്‍ സൗകര്യപ്രദമായ യാത്രാനുഭവത്തിനായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഡിപ്പാര്‍ച്ചര്‍, പ്രോസസ്സിംഗ് ഏരിയകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ ആസ്വദിക്കാം. യാത്ര സുഗമമാക്കാനും എല്ലായിപ്പോഴും യാത്രക്കാരെ ബന്ധിപ്പിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!