small icons
small icons

ഐ സി എഫ് റമളാൻ ക്യാമ്പയിൻ: സ്വാഗത സംഘം രൂപീകരിച്ചു

New Project (7)

മനാമ: റമളാൻ വിശുദ്ധിയുടെ മാസം ശീർഷകത്തിൽ നടക്കുന്ന ഐ സി എഫ് റമളാൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഉമ്മുൽ ഹസം റീജിയൻ സംഘാടക സമിതിക്ക് രൂപം നൽകി.

ഭാരവാഹികളായി സിറാജ് ഹാജി തൽഹ (ചെയർമാൻ), സിദ്ദിഖ് മാസ് , മജീദ് , കബീർ വലിയകത്ത് (വൈസ് ചെയർമാൻ).നസ്വീഫ് അൽ ഹസനി (ജനറൽ കൺവീനർ) മുസ്തഫ പൊന്നാനി, അസ്‌കർ താനൂർ, അസീസ് പൊട്ടച്ചിറ (ജോയിന്റ് കൺവീനർ), നൗഷാദ് മുട്ടുന്തല (ഫിനാൻസ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി സമൂഹ നോമ്പ്തുറ, സ്നേഹ സംഗമം, സാന്ത്വനം, സേവനം, ഖത്മുൽ ഖുർആൻ, ബദർ അനുസ്മരണം, തൗബ മജ്ലിസ്, ഈദ് സംഗമം എന്നിവ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!