small icons
small icons

900 അടി ഉയരത്തില്‍ നിന്നും താഴെവീണ ഫോണ്‍ കണ്ടെത്തി ബഹ്റൈനി സ്‌കൈഡൈവര്‍

New Project (1)

മനാമ: 900 അടി ഉയരത്തില്‍ നിന്നും വീണ തന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി ബഹ്റൈനി സ്‌കൈഡൈവര്‍ നാസര്‍ ഖലീഫ. മൊബൈല്‍ ഫോണ്‍ ആകാശത്ത് വെച്ച് നഷ്ടപ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പാരച്യൂട്ടില്‍ പറക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ നാസര്‍ ഖലീഫയുടെ പോക്കറ്റില്‍ നിന്ന് താഴെ വീഴുകയായിരുന്നു. പിന്നീട് നിലത്തിറങ്ങിയതിന് ശേഷം ‘ഫൈന്‍ഡ് മൈ’ ഫീച്ചര്‍ ഉപയോഗിച്ച് മരുഭൂമിയില്‍ നിന്നും ഫോണ്‍ കണ്ടെത്താന്‍ ഖലീഫയ്ക്ക് കഴിഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!