small icons
small icons

ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

New Project (9)

മനാമ :ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 44 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്.

ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡണ്ട് കെ.കെ. അബൂബക്കർ ലത്വീഫി, ഫൈനാൻസ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.

ഐ.സി.എഫ്. ഉംറ സർവ്വീസിന് കീഴിലുള്ള അടുത്ത സംഘം ഫിബ്രവരി 19, മാർച്ച് 12 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങൾക്ക് 39871794, ,33892169 ,33372338 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!