small icons
small icons

റമദാന്‍: മൈഗവ് ആപ്പില്‍ പുതിയ സേവനം

New Project (23)

 

മനാമ: റമദാന്‍ മാസത്തില്‍ കൂടുതല്‍ ഇ-സേവനങ്ങള്‍ അവതരിപ്പിച്ച് മൈഗവ് ആപ്പ്. അദാന്‍ സൗണ്ട് നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി അവതരിപ്പിച്ചത്. മൈഗവ് ആപ്പിന്റെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിച്ചത്.

തവാസുല്‍ സിസ്റ്റത്തിലൂടെയും ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ലഭിച്ച പൊതുനിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് അദാന്‍ സൗണ്ട് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ ആരംഭിച്ചത്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും തടസ്സമില്ലാതെ ഈ സേവനം ഉപയോഗപ്പെടുത്താം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!