small icons
small icons

ഇറാന്‍ ആക്രമണം: മാമിറിലെ തീപ്പിടുത്തം നിയന്ത്രണവിധേയം, ആളപായമില്ല

interior ministry 2

മനാമ: ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് മാമിറിലെ ഒരു കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ പരിമിതമായ നാശനഷ്ടങ്ങളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. അധികൃതര്‍ സംഭവസ്ഥലത്ത് ഉചിതമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!