സിപിആറും എടിഎമ്മും ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

മനാമ: സിപിആറും എടിഎമ്മും ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. മലയാളിയായ അബ്ദുൽ സവാദിന്റെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. ഇൻഷുറൻസ് കാർഡും 65 ദിനാറും പഴ്സിൽ ഉണ്ടായിരുന്നതായി സവാദ് ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. മനാമ, ഉമ്മുൽഹസ്സം ഭാഗങ്ങളിൽ വച്ചു നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്.

കണ്ടു കിട്ടുന്നവർ 34329427 / 36657716 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.