മനാമ : ബഹ്റൈൻ പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനാളിന് ബെസ്റ്റ് പോളിറ്റിക്കൽ അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. കയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് വിമൻ മീഡിയ നെറ്റ്വർക്കാണ് അവാർഡ് നൽകുന്നത്. രാജ്യത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു രാഷ്ട്രീയ നേട്ടം കൈവരിച്ചിരിക്കുന്നത്.
ബഹ്റൈനിലാദ്യമായാണ് ഒരു സ്ത്രീ പാർലമെൻറ് സ്പീക്കറായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.