ബഹ്റൈൻ വനിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മനാമ : അബു സായിബായിൽ ബഹ്റൈൻ പൗരയായ 36 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

Source: GDN