മനാമ: ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഈ വരുന്ന വെള്ളിയാഴ്ച്ച (2019 ഒക്ടോബർ 4), എംഎം ടീം മലയാളി മനസ്സ് – ബഹ്‌റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി ചേർന്ന് ബ്ലഡ് ഡോണെഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഡോണെഷൻ ചെയ്യാൻ താത്പര്യം ഉള്ള സുമനസ്സുകൾ അന്നേ ദിവസം രാവിലെ 8 നും 11:30 നും മദ്ധ്യേ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഹറഖ്, മനാമ, സൽമാനിയ, ഗുദേബിയ എരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘടകർ അറിയിച്ചു.
ബ്ലഡ് ഡോണെഷൻ രജിസ്ട്രേഷൻ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് : https://chat.whatsapp.com/E5TqaLJgWBR0H3U4hVqzS4
വിശദവിവരങ്ങൾക്ക് : 3400 2030 (ആനന്ദ്), 3556 7291 (പ്രവീൺ), 3958 0178 (അനിരുദ്ധൻ), 3889 9576 (മണി), 33780699 (സുഭാഷ്)