Home Tags Bahrain KMCC

Tag: Bahrain KMCC

ബഹ്‌റൈൻ കെഎംസിസി ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം 24 ന്

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം 24 ന് നടക്കും. മനാമ ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ്‌ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകുന്നേരം...

വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട നടപടി പിൻവലിക്കുക; കെഎംസിസി...

മനാമ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിട്ട നടപടി ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുമെന്നും അത് ഉടനടി പിൻവലിക്കണമെന്നും കെഎംസിസി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വഖഫ് ബോര്ഡിലെ ഉദ്യോഗസ്ഥരെ...

ബഹ്‌റൈൻ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ...

മനാമ: ബഹ്‌റൈൻ കെ എം സി സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബഹ്‌റൈൻ ഈസാ ടൗണിലെ നൈസ് വില്ലയിൽ സംഘടിപ്പിച്ച സംഗമത്തിൽ...

റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍

മനാമ: കോവിഡ് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍. ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ബഹ്‌റൈനിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രൈഫുഡ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ...

ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ കെ.എം.സി.സി അനുശോചിച്ചു

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന്...

പ്രവാസികള്‍ക്കുള്ള ധനസഹായം: അപേക്ഷകള്‍ തള്ളിയതിന്റെ കാരണം നോര്‍ക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ

മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള മുക്കാല്‍ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്ന് കെ.എം.സി.സി ബഹ്റൈന്‍. ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം നോര്‍ക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍...

മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ചരിത്ര വിജയം സ്വന്തമാക്കിയ ആയിഷയ്ക്ക് ആദരവുമായി ബഹ്റൈൻ കെഎംസിസി കോഴിക്കോട്...

മനാമ: ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 12ാം റാങ്കും കേരളത്തില്‍ 1ാം റാങ്കും ഓള്‍ ഇന്ത്യാ ഒബിസി വിഭാഗത്തില്‍ 2ാം റാങ്കും നേടിയ ആയിഷയെ ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി...

സി.എഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കെ.എം.സി.സി ബഹ്റൈന്‍

മനാമ: കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന സി.എഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കെ.എം.സി.സി ബഹ്റൈന്‍. കേരള രാഷ്ട്രീയത്തില്‍ സംശുദ്ധ വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ് തോമസ് എല്ലാ കാലത്തും ധാര്‍മികമൂല്യം കാത്തുസൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തിനുപ്പുറം വ്യക്തി...

ബഹ്റൈന്‍ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം; 27 വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റീഫന്‍ നാടണയുന്നു

മനാമ: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സ്റ്റീഫന്‍ 27 വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു.1993ല്‍ ബഹ്റൈനിലെത്തി പ്രവാസ ജീവിതം ആരംഭിച്ച സ്റ്റീഫന്‍ അഞ്ചു വര്‍ഷത്തോളം ഒരു സ്വദേശി പൗരന്റെ കീഴില്‍...
error: Content is protected !!